മുക്കം: കളരിക്കണ്ടി മാന്ത്ര ചെറൂത്ത് ഗംഗാധരൻ നായർ (85) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: ശിവദാസൻ (കെ.എസ്.കെ.ടി.യു മേഖല പ്രസിഡൻറ്), ഷിംജി, ഷീജ, ഷിജി. മരുമക്കൾ: ശ്രീജ, രാജൻ, ശ്രീധരൻ, പരേതയായ സിജ. സംസ്കാരം തിങ്കളാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ.