മാള: മാള പള്ളിപ്പുറം ചെല്ലക്കുടം സാനി (72) നിര്യാതനായി. മാളയിൽ ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ: മേഴ്സി. മക്കൾ: നിമ്മി, നീതു . മരുമക്കൾ: ബിജു, ബിനു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് മേലഡൂർ ഉണ്ണി മിശിഹാ ദേവാലയ സെമിത്തേരിയിൽ.