കൊടിയത്തൂർ: ചെറുവാടി തെനങ്ങാപറമ്പിൽ തച്ചോളി മുഹമ്മദ് (86) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അബ്ദുറഹീം, അബ്ദുൽ കബീർ, ഇബ്റാഹീം, സാബിറ, റുബീയ്യ. മരുമക്കൾ: ആയിശ, റസീന, ജസ്ന.