കൊളത്തൂർ: സരൾ വായനശാലക്ക് സമീപം പൂന്തുരുത്തിയിൽ പ്രേമൻ (59-അതുൽ മെഡിക്കൽസ്, ബാലുശ്ശേരി) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: അതുൽ, അതുല്യ. മരുമക്കൾ: അനുരൂപ്, സുകന്യ. സഹോദരങ്ങൾ: ബാലൻ, സദാനന്ദൻ, പരേതയായ ശാരദ.