മാവൂർ: ഗ്രാസിം ഫാക്ടറി മുൻ ജീവനക്കാരി മാവൂർ നൊട്ടിവീട്ടിൽ സരോജിനി (67) നിര്യാതയായി. പിതാവ്: കരിയാത്തൻ. ഭർത്താവ്: കാരികുട്ടി, പരേതനായ കണ്ണൻകുട്ടി. മക്കൾ: സാമി (തമ്പി), അജിത, ബബിത, സജി (യൂത്ത് കോൺഗ്രസ് കുന്ദമംഗലം ബ്ലോക്ക് സെക്രട്ടറി), സജിത. മരുമക്കൾ: പ്രഭാകരൻ, ഹരീഷ്, ഗണേഷ്, സജിനി.