വെള്ളയിൽ: കുന്നുമ്മൽ പരേതനായ കുഞ്ഞിപ്പാടത്ത് കൃഷ്ണെൻറ ഭാര്യ രാജി (93) നിര്യാതയായി. മക്കൾ: ലളിത, ശോഭ, രഞ്ജിനി, സുഗതൻ, സുവർണൻ, മാധുരി. മരുമക്കൾ: സുരേഷൻ, ശ്രീലത, റീന, വിചിത്രൻ, പരേതരായ വാസു, നാരായണൻ.