കൊടിയത്തൂർ: ചെറുവാടി എടക്കമ്പലത്ത് മുഹമ്മദിെൻറ മകൻ ഫിറോസ് (40) ഹൃദയാഘാതംമൂലം നിര്യാതനായി. മാതാവ്: സൈനബ. മക്കൾ: ഇഷ, മുഹമ്മദ് ഇഷാൻ. സഹോദരങ്ങൾ: ശിഹാബ്, ഷംസുദ്ദീൻ, അസുറാബീ, ഷഹർബാൻ, ഉനൈസത്ത്, തസ്നിയ.