മൊകേരി: കല്ലുംപുറത്ത് പരേതനായ രാമർ നായരുടെ മകൻ എ.എം. രാജൻ (60) നിര്യാതനായി. മാതാവ്: കല്യാണി അമ്മ. ഭാര്യ: ദേവി. മക്കൾ: ഷീന, ഷീജ, ഷിജി. മരുമക്കൾ: സതീശൻ, രമേശൻ, ബാബു. സഹോദരങ്ങൾ: എ.എം. ബാബു, ബാലകൃഷ്ണൻ, ചന്ദ്രി.