പട്ടാമ്പി: വണ്ടുന്തറ മുഹമ്മദലി (55) നിര്യാതനായി. വണ്ടുന്തറ ഹോട്ടൽ ഹുസ്നിയ ഉടമയാണ്. ഭാര്യ: ആയിശ. മക്കൾ: മുസ്തഫ (സൗദി), ശഫീഖ്, അനസ് (സൗദി), അൻഫസ്, മുഫഹ്സിൻ, മുംതാസ്, സജ്ല, ഹുസ്നിയ. മരുമക്കൾ: നൂറുദ്ദീൻ, റാഷിദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് വണ്ടുന്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.