ആനക്കര: വെള്ളടിക്കുന്ന് കൊണ്ടപ്പുറത്ത് വളപ്പില്‍ പരേതനായ മുഹമ്മദ് മുസ്ലിയാരുടെ മകന് മമ്മിക്കുട്ടി (62) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: സലിം, സുഹൈല. മരുമക്കള്‍: ഹഫ്സീന, അനീഷ്.