കരിമ്പ: കെ.എസ്.ഇ.ബി മുൻ ലൈൻമാൻ അങ്ങാടിക്കാട് ടി.യു. അബ്ദുൽ മജീദിെൻറ ഭാര്യ കുളത്തുവെള്ള വീട്ടിൽ കദീജ (77) നിര്യാതയായി. മക്കൾ: അബ്ദുൽ വഹാബ്, മുഹമ്മദ് മുസ്തഫ, ഹാജറു ഹജ്ജുമ്മ, സഫിയ, ഹലീമ, റഹ്മത്ത്. മരുമക്കൾ: കബീർ (റിട്ട. കെ.എസ്.ഇ.ബി), സക്കരിയ, ഷംസു, സുബൈദ, അജീമ, പരേതനായ മുഹമ്മദലി. സഹോദരൻ: കെ.എം. സൈതലവി ഹാജി.