ചെർപ്പുളശ്ശേരി: മാരായമംഗലം മാവുണ്ടിരിക്കടവ് പരേതനായ വല്ലത്തിൽ കുഞ്ഞലവിയുടെ മകൻ കുഞ്ഞബ്ദു (58) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഷെമീറ, ഷഹനാസ്, മുബഷിർ. മരുമകൻ: യൂനുസ്.