ചാലക്കുടി: ചെങ്ങിനിമറ്റം പരേതനായ സി.വി. ജോസഫിെൻറ ഭാര്യ മേരി (85) നിര്യാതയായി. കാരൂർ ഞർലേലി കുടുംബാംഗമാണ്. മക്കൾ: ജോയി, വത്സ, ഓമന, ശോഭി, തോമസ്, ഷേർളി, ജീേജാ (സി.വി വുഡ്സ്). മരുമക്കൾ: അനു വെള്ളാനിക്കാരൻ, വർഗീസ് കല്ലുക്കാരൻ, എം.ടി. ചാൾസ് മാഞ്ഞാലി, പി.സി. ചാൾസ് പാലത്ര, സുമ തൈപറമ്പിൽ, പേൾ കൊല്ലംകുടി, പരേതനായ സ്റ്റീഫൻ വല്ലച്ചിറക്കാരൻ.