പട്ടിക്കാട്: കരിപ്പക്കുന്ന് എടപ്പാറ വീട്ടില്‍ സ്കറിയയുടെ മകന് വര്‍ഗീസ് (കുഞ്ഞുമോന്- 94) നിര്യാതനായി. മക്കള്‍: ശോശാമ്മ, സ്കറിയ, ജോസ്, പോള്‍. മരുമക്കള്‍: ശോശാമ്മ, റെയ്ച്ചല്‍, ഷെര്‍ളി, പരേതയായ ലെസ്ലി.