പുന്നയൂർ: കുഴിങ്ങര കുഞ്ഞാവുട്ടി ഹാജിയുടെ മകൻ പൊക്കുളങ്ങര കെ.പി. ഖാദർ (95) നിര്യാതനായി. ഭാര്യ: പരേതയായ ആയിശുമ്മ. മക്കൾ: അബൂബക്കർ, ജമീല, നദീറ, സുബൈദ, ആത്തിക്ക, അഷ്റഫ്, വഹീദ. മരുമക്കൾ: സൈദു, കുഞ്ഞിമോൻ, കലാം, ഷിഹാബ്, അസീസ്, നദീറ, ഷൈനി.