പുത്തൻപീടിക: കുട്ടനെല്ലൂർ ജോസ് ആലുക്കാസ് ഫ്ലാറ്റിലെ ചിറമ്മൽ പടിഞ്ഞാറത്തല പരേതനായ പോളിെൻറ ഭാര്യ വെറോനിക്ക (96) നിര്യാതയായി. മക്കൾ: ടെസ്സി, അൽഫോൻസ, ജോസഫ്, ജോർജ്, ഡേവീസ് (മൂവരും കാത്തലിക് സിറിയൻ ബാങ്ക് റിട്ട. ഉദ്യോഗസ്ഥർ), ആനീസ്, ഫാ. ആൻറൺ പോൾ (ബംഗളൂരു). മരുമക്കൾ: ജോയ്, ബേബി, റീന, ലിസ, പോൾ, പരേതനായ പോൾ.