അരിമ്പൂർ: എറവ് കപ്പൽ പള്ളിക്ക് സമീപം വടക്കേടത്ത് ബാലകൃഷ്ണെൻറ ഭാര്യ ദേവയാനി (88) നിര്യാതയായി. മക്കൾ: വാസന്തി, ഗിരിജ, സുജാത, സുരേഷ്, ലത, രമേഷ്. മരുമക്കൾ: ശ്രീനിവാസൻ, ജയകൃഷ്ണൻ, അച്യുതൻ, സുജാത, ബാലകൃഷ്ണൻ, ബിന്ദു.