തൃപ്രയാർ: വലപ്പാട് ആനവിഴുങ്ങിയിലെ കൊല്ലാറ വീട്ടിൽ സുകുമാരൻ (72) നിര്യാതനായി. ഭാര്യ: ഷീല. മകൾ: ലക്ഷ്മി. മരുമകൻ: ശിബിൻ.