അരിമ്പൂർ: എൻ.ഐ.ഡി റോഡിൽ ചിറ്റാട്ടുകര ജോണി (72) നിര്യാതനായി. ഭാര്യ: ഡെയ്സി. മക്കൾ: സൈജ (അധ്യാപിക, സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, കോയമ്പത്തൂർ), സിജി (ലബോണിറ്റ ബ്യൂട്ടി പാർലർ, അരിമ്പൂർ), സിജോഷ് (ജോസ്കോ, തിരുവല്ല). മരുമക്കൾ: ജെസ്റ്റിൻ (പോപ്പുലർ മോട്ടോഴ്സ്, കോയമ്പത്തൂർ), ബിജു ആൻറണി (പത്രം ഏജൻറ്), മിബിത.