വൈലത്തൂര്‍: പൊന്മുണ്ടം സ്റ്റേജ്പടി പരേതനായ പുന്നേത്ത് ബീരാൻകുട്ടിയുടെ മകൻ അബ്ദുൽ അസീസ് (56) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: തയ്യിൽ സഫിയ്യ (തലക്കടത്തൂർ). മക്കൾ: റബീഹ്, ജസീല. മരുമകൻ: പുന്നക്കോടൻ ശറഫുദ്ദീൻ (എടരിക്കോട്).