കല്പകഞ്ചേരി: കുറുക്കോൾ നട്ടഞ്ചോല ഖാദർ ഹാജി (79) നിര്യാതനായി. ഭാര്യ: മറിയാമു. മക്കൾ: അക്റം, ഫൈസൽ, അസ്ലം, ശിഹാഹുൽ ഹഖ്, ആബിദ, സൽഫത്ത്, തെസ്നി, ബാനു, ആയിശാബി. മരുമക്കൾ: ഷബ്നം, ജസീല, ജുസൈറ, റമീഷ, മൊയ്തീൻ, സമീർ, സലാം, ശിഹാബ്, ലത്തീഫ്.