ചെറുമുക്ക് വെസ്റ്റ്: കാരാടൻ മൊയ്തീൻ കുട്ടിയുടെ ഭാര്യ വാൽപറമ്പൻ ഫാത്തിമ ഹജ്ജുമ്മ (53) നിര്യാതയായി. മകൻ: ഫാരിസ്. മരുമകൾ: ഷാഹിദ (കുണ്ടൂർ വെസ്റ്റ്). സഹോദരങ്ങൾ: മൊയ്തീൻ കോയ, ശരീഫ, സുലൈഖ.