വഴിക്കടവ്: താഴെ മാമാങ്കരയിലെ പരേതനായ മണക്കാട്ടുതൊടിക ഗോവിന്ദെൻറ ഭാര്യ കാർത്ത്യായനി (83) നിര്യാതയായി. മക്കൾ: ജനാർദനൻ, അച്യുതൻ, അശോകൻ, ദേവദാസ്, സുഭദ്ര, കുഞ്ഞുമോൾ, രാധ. മരുമക്കൾ: പുഷ്പ, അംബിക, രാധിക, ഷിജി, നാരായണൻ, ഗോവിന്ദൻ, സുന്ദരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.