വണ്ടൂർ: പള്ളിക്കുന്ന് കുളിക്കാട്ടുപടി ഇ.കെ. അബ്ദുൽ ഖാദർ മുസ്ലിയാർ (ഇ.കെ. മൗലവി -92) നിര്യാതനായി. ഭാര്യമാർ: ആമിന എടപ്പുലം, പരേതയായ ഇരിയക്കളത്തിൽ ആമിന. മക്കൾ: മുഹമ്മദ്, അബ്ദുൽ മജീദ്, ഹലീമ, അബ്ദുസ്സലാം, ഹഫ്സത്ത്, അബ്ദുൽ റസാഖ്. മരുമക്കൾ: ഫാത്തിമ, ഉമ്മുസൽമ, അബ്ദുൽ അസീസ്, ഹസീന, അബ്ദുൽ സലാം, ലൈല.