കിടങ്ങഴി: മണ്ണിൽതൊടി മൂസാൻ (81) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അഷ്റഫ്, കദീജ, സെയ്തലവി, മജീദ് (ദുബൈ), അബ്ദുറഹ്മാൻ, ഷാഹുൽ ഹമീദ് (ദുബൈ), പരേതയായ ആസ്യ. മരുമക്കൾ: അബ്ദുൽ അസീസ്, അബ്ദുസ്സലാം (ദുബൈ), സാജിദ, ഫൗസിയ, സാബിറ, ജിഫ്ന, ഷംന.