താനൂർ: കാട്ടിലങ്ങാടിയിലെ റിട്ട. എച്ച്.എം പി.വി. ബാലകൃഷ്ണൻ മാസ്റ്റർ (75) നിര്യാതനായി. ഭാര്യ: സ്നേഹലത (റിട്ട. അധ്യാപിക). മക്കൾ: ഡോ. ബിജു, ബിജി. മരുമകൾ: ഡോ. സൗമ്യ.