കോട്ടക്കൽ: പണിക്കർകുണ്ടിലെ എരണിയൻ മൊയ്തീൻ (കുഞ്ഞാപ്പ -80) നിര്യാതനായി. പണിക്കർകുണ്ട് ജുമുഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറിയാണ്. ഭാര്യ: നസീമ. മക്കൾ: മുസ്തഫ, സുലൈമാൻ (സൗദി), സലീം (ഫുജൈറ), ഹസ്സൻ, അലവി (സൗദി), യൂസുഫ് (സൗദി). മരുമക്കൾ: സുഹറ, ഹസീന, ഫൗസിയ, റസീന, സുഹറാബി, ഹുസ്ന.