തിരൂരങ്ങാടി: എ.ആർ നഗർ കരച്ചിന പാലമഠത്തിൽ കൊമ്മങ്ങാട്ട് മൊയ്തീൻ (61) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സുബൈർ, സലീന, ജലീൽ, അബ്ദുൽ മജീദ്, ആബിദ്. മരുമക്കൾ: ഉമൈമത്ത്, കോയ, റസിയ, നുസൈബ, സഫ്റാന.