തിരൂരങ്ങാടി: വെന്നിയൂർ കപ്രാട് വരടിക്കാട് കളരിക്കൽ രത്നാകരൻ (61) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അംബിക, അനൂപ്, അശ്വതി. മരുമക്കൾ: വിനു, സുന്ദരൻ.