കരുനാഗപ്പള്ളി: മണപ്പള്ളി വടക്ക് കുറ്റീപടീറ്റതില് വീട്ടില്‍ ഇസ്മായില്‍കുഞ്ഞ് (65) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കള്‍: പരേതനായ ഹസന്‍കുഞ്ഞ്, ഹാരീസ്, റാഫി. മരുമക്കള്‍: ഷാജില, ചിഞ്ചു.