കടയ്ക്കൽ: ചരിപ്പറമ്പ് കൃഷ്ണവിലാസത്തിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (84) നിര്യാതയായി. മക്കൾ: ദിലീപ്കുമാർ, സുജകുമാരി, പരേതരായ സുനിൽകുമാർ, ബിജുകുമാർ. മരുമക്കൾ: ശ്രീകുമാർ, മിനി, രേണുക. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.