തൃക്കരുവ: നടുവിലച്ചേരി പൊന്നോട്ട് തേയിൽ കെട്ടിടത്തിൽ വീട്ടിൽ മൈതീൻകുഞ്ഞ് (83) നിര്യാതനായി. ഭാര്യ: ഉമൈബാബീവി. മക്കൾ: സലിം, അബ്ദുൽസലിം, സൽമത്ത്, സീനത്ത്, സൈനത്ത്. മരുമക്കൾ: ജാസ്മിൻ, ഷീനത്ത്ബീവി, അബ്ദുൽസമദ്, നൗഷീർ, അൻസാർ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് കരുവ ജമാഅത്ത് ഖബർസ്ഥാനിൽ.