മാനന്തവാടി: അഞ്ചുകുന്ന് കുത്തുകല്ലിങ്ങൽ ഇബ്രാഹിമിെൻറ ഭാര്യ മണിമ ആസ്യ (65) നിര്യാതയായി. മക്കൾ: മുജീബുറഹ്മാൻ, അബ്ദുസ്സമദ്, അബ്ബാസ്, സഫിയ തുറക്കൽ, റഹ്മത്ത്, മുംതാസ്. മരുമക്കൾ: ഉമ്മുകുത്സു, മറിയം, റഷീന, ഉസ്മാൻ കൊണ്ടോട്ടി, ഹംസ റിപ്പൺ, ഹസൻ ഉള്ളിശ്ശേരി.