മാടക്കര: നെന്മേനി നൂൽപ്പുഴ ഗ്രാമപഞ്ചാത്ത് പ്രസിഡൻറായിരുന്ന പരേതനായ കെ.എസ്. കറപ്പെൻറ ഭാര്യ രുക്മിണി അമ്മ (93) നിര്യാതയായി. മക്കൾ: ദാസ്ഗുപ്ത, ശ്രീന്ദ്രനാഥ്, ശശികുമാർ, പ്രദീപ്കുമാർ, ദിലീപ്കുമാർ, ലതി, ശബനം. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മാടക്കര പാലാകുനി വീട്ടുവളപ്പിൽ.