കുന്ദമംഗലം: ചാത്തങ്കാവ് നടുക്കണ്ടിയിൽ അമ്മു (93) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ: ചിത്രവതി, കാഞ്ചന (എൽ.ഐ.സി), ഗീത. മരുമക്കൾ: സുരേഷ് ബാബു (കുവൈത്ത്), പരേതനായ രവീന്ദ്രൻ. സഹോദരങ്ങൾ: കല്യാണി (അടിവാരം), എം.കെ. വേലായുധൻ (ന്യൂസ് പേപ്പർ ഏജൻറ്, കുന്ദമംഗലം), പരേതരായ മാധവി, ഗോപാലൻ, മാളു (നരിക്കുനി) ജാനകി. സഞ്ചയനം ബുധനാഴ്ച.