മുക്കം: വാഴങ്ങാപാലിയിൽ യശോദ (95) നിര്യാതയായി. മക്കൾ: ശിവദാസൻ, രാജൻ, ചന്ദ്രൻ (റിട്ട. അധ്യാപകൻ), രാമദാസൻ, സൗമിനി, ലീല (അംഗൻവാടി വർക്കർ), വിലാസിനി. മരുമക്കൾ: ചന്ദ്രമതി, പ്രേമ (റിട്ട. അധ്യാപിക), വിശാലു, ശാന്തകുമാരി, ഭാസ്കരൻ, പരേതനായ മോഹനൻ. സഞ്ചയനം ബുധനാഴ്ച.