വേങ്ങേരി: മുഹമ്മദ് കോയയുടെ ഭാര്യ തേച്ചിലാംവീട്ടിൽ ആസിത (64) വേങ്ങേരി മൻസിൽ നിര്യാതയായി. മക്കൾ: കെ.പി. ഷംഷീർ (കുവൈത്ത്), ഷമീർ (ഷഫീർ ട്രെഡേഴ്സ്), ജംഷിന ഷാജി, ഷഫീർ (ആസിത ട്രേഡേഴ്സ്). മരുമക്കൾ: ഷാജി, ഷാഹിന ഷംഷീർ, ഷബ്രീന ഷമീർ, സൽജ ഷഫീർ. സഹോദരങ്ങൾ: പ്രഫ. ആലിക്കുട്ടി, ആയിശ.