കൊടുവള്ളി: കോട്ടക്കൽ ചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: പരേതയായ നിർമല. മക്കൾ: മൃദുൽ (ബി.ജെ.പി കൊടുവള്ളി നിയോജക മണ്ഡലം ഐ.ടി സെൽ കൺവീനർ), മൃദുന. മരുമക്കൾ: പ്രീദാസ് (കുന്ദമംഗലം), അഡ്വ. നിലോവ്ന. സഹോദരങ്ങൾ: പരേതയായ രാധ, പരേതയായ സൗമിനി, ശ്യാമള, പ്രഭാവതി, സത്യചന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച.