വടകര: കുട്ടോത്ത് അയിവയില് ജാനു (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലന്. മക്കള്‍: ഉഷ, ഷീബ, പരേതനായ മധൂജന്, മനേഷ്, സുരേഷ് (ഇരുവരും ഡ്രൈവര്‍). മരുമക്കള്‍: നാരായണന് (കന്നിനട), ദയാനന്ദന് (കോട്ടക്കടവ്), നീമ (അറക്കിലാട്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ കന്നിനട വീട്ടില്‍.