കാളൂർ റോഡ്: പരേതനായ ബാബുവിെൻറ മകൻ സുബ്ഹാൻ (44) കുടിൽതോടിലെ വസതിയിൽ നിര്യാതനായി. മാതാവ്: ജമീല. ഭാര്യ: ഹഫ്സത്ത് (ചിന്താവളപ്പ് യു.പി സ്കൂൾ പ്രധാനാധ്യാപിക). മക്കൾ: നേഹ, ലിയാന. സഹോദരങ്ങൾ: ശംസു സഫർ, സാബിർ, സുബൈർ, നസൂനത്ത്.