തിക്കോടി: പള്ളിക്കര കുനിയിൽ താഴക്കുനി കുഞ്ഞിക്കണാരൻ (65) നിര്യാതനായി. അമ്മ: കല്യാണി. ഭാര്യ: രാധ. മക്കൾ: അരുൺകുമാർ, രൂപേഷ്, അനിത. മരുമക്കൾ: രാഘവൻ (പാലച്ചുവട്), സിൻസി, സബിന. സഹോദരങ്ങൾ: കുഞ്ഞിച്ചാത്തു, കുഞ്ഞിക്കണ്ണൻ, ഗീത.