ഈങ്ങാപ്പുഴ: ചേലോട്ടിൽ ഇരൂൾകുന്നുമ്മൽ പരേതനായ ഹുസ്സയിെൻറ ഭാര്യ മറിയുമ്മ (79) നിര്യാതയായി. മക്കൾ: മൈമൂന, സുലൈഖ, കരീം പുതുപ്പാടി (ഐ.എൻ.എൽ കൊടുവള്ളിനിയോജക മണ്ഡലം സെക്രട്ടറി), ഇ.കെ. അബ്ദുസ്സലാം (കോൺഗ്രസ് പുതുപ്പാടി മണ്ഡലം ട്രഷറർ, ഒടുങ്ങാക്കാട് മഖാം കമ്മിറ്റി അംഗം). മരുമക്കൾ: എൻ.സി. ഹംസ, സലീം അമ്പലക്കണ്ടി.