കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് വലിയത്ത് തെക്കതിൽ ആലുംകടവ് കപ്പത്തൂർ കുടുംബാംഗം ഭാർഗവി പണിക്കത്തി (80^ ലില്ലി) നിര്യാതയായി. മക്കൾ: പ്രിയദർശൻ, ലോലിത. മരുമക്കൾ: ലോല, രാജൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.