വിളക്കുടി: റെജി വിലാസത്തിൽ ബാബുവിെൻറ ഭാര്യ ചിന്നമ്മ (62) നിര്യാതയായി. പുത്തൂർ പറങ്കാംകൂട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: റെജി, റെനി, റീന. മരുമക്കൾ: ജിൻസി, സുമേഷ്, സാജൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഇളമ്പൽ ചർച്ച് ഓഫ് റോഡ് സെമിത്തേരിയിൽ.