കഴക്കൂട്ടം: കൈലാസ് നഗർ 50ൽ (വലിയവീട്) സുകുമാരൻ നായർ (84) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ബാബുരാജ്, അനിൽകുമാർ, വത്സല, വിമല, നിർമല. മരുമക്കൾ: വിജി, ബീനകുമാരി, മോഹനൻ നായർ, കുമാർ, ഹരിലാൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.