വെള്ളറട: കുന്നത്തുകാല്‍ മണിവിള സിജി ഭവനില്‍ ലില്ലി രഞ്ജിത സരോജം (72- റിട്ട. എ. ഇ പൊതുമരാമത്തു വകുപ്പ്) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശ്രീധരന്. മക്കള്‍: പരേതനായ എസ്.എല്‍. സെന്‍, എസ്.എല്‍. സിന്ധു (എല്‍.എം.എസ് എല്‍.പി.എസ് അഞ്ചുമരങ്കാല), എസ്.എല്‍. സിജി. മരുമക്കള്‍: എ. ജോണ്‍ (എല്‍.എം.എസ്.എച്ച്.എസ് അമരവിള), വൈ.എസ്. അനില്‍ കുമാര്‍ (തെറാപ്പിസ്റ്റ്, വാസുദേവ വിലാസം , തിരുവനന്തപുരം). പ്രാർഥന ബുധനാഴ്ച രാവിലെ ഒമ്പതിന്.