ചിറയിൻകീഴ്: പുരവൂർ കളത്തുവിളാകം വീട്ടിൽ പരേതനായ പരമേശ്വരപിള്ളയുടെ ഭാര്യ ദേവകിയമ്മ (80) നിര്യാതയായി. മക്കൾ: വിജയൻ നായർ, ജയശ്രീ, സുരേന്ദ്രൻ നായർ. മരുമക്കൾ: ലിജി, മോഹനചന്ദ്രൻ നായർ, മാലിനി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.