മലയിൻകീഴ്: വിളപ്പിൽശാല കുന്നുംപുറം സ്റ്റാർ ഭവനിൽ സത്യദാസ് (81-ബാബു) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സ്റ്റാർകുമാർ, സ്റ്റിൽകുമാരി. പ്രാർഥന ഞായറാഴ്ച വൈകുന്നേരം നാലിന്.