നെടുമങ്ങാട്: ആനാട് ഉമ്മാത്ത് കൃഷ്ണവിലാസം വീട്ടിൽ പരേതനായ ആർ. കൊച്ചുകൃഷ്ണപിള്ളയുടെ ഭാര്യ പി. കുഞ്ഞുലക്ഷ്മിയമ്മ (94) നിര്യാതയായി. മക്കൾ: കെ. ശശിധരൻ നായർ (ആനാട് ശശി, മലയാള മനോരമ നെടുമങ്ങാട് ലേഖകൻ), ശാന്തകുമാരി, ശോഭനചന്ദ്രൻ നായർ (റിട്ട. എം.ഡി, ആനാട് ഫാർമേഴ്സ് ബാങ്ക്), ആനാട് ജയചന്ദ്രൻ (ഡി.സി.സി ജനറൽ സെക്രട്ടറി), പരേതനായ രാജപ്പൻ നായർ (ഇന്ത്യൻ എക്സ്പ്രസ് റിട്ട. ഉദ്യോഗസ്ഥൻ). മരുമക്കൾ: ഡോ. പി. ലത (റിട്ട. ചീഫ് മെഡിക്കൽ ഓഫിസർ, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ), പി.വി. സിന്ധു, കെ. ശശികുമാർ (കരകൗശല വികസന കോർപറേഷൻ റിട്ട. ഉദ്യോഗസ്ഥൻ), ഒ. ഉഷാറാണി, എസ്. അംബിക. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.