വെള്ളറട: കിളിയൂര്‍ ശ്രീജാഭവനില്‍ മോഹന്‍കുമാര്‍ (75) നിര്യാതനായി. ഭാര്യ: ചന്ദ്രകുമാരി. മക്കള്‍: ശ്രീജ, സജീവ്, രാജീവ്, ശ്രീവിദ്യ. മരുമക്കള്‍: പരേതനായ ശ്രീജിത്ത്, അഞ്ചു, ഇന്ദു, അനില്‍കുമാര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.